എന്റെ പേര് കിരണ്‍ എന്നാണ്. ഞാന്‍ ഒല്ലൂരില്‍ താമസിക്കുന്നു. വീട്ടില്‍ അച്ഛനും, അമ്മയും, അനിയനും ഉണ്ട്.
എപ്പോള്‍ ഞാന്‍ ചേര്‍പ്പ് സി.എന്‍.എന്‍.എച് .എസ്.എസ്. ഇല് +1 ന്നു പഠിക്കുന്നു.
പ്രധാന ഹോബികള്‍ എന്തോക്കെയാന്നു വച്ചാ , പാടു കേള്‍ക്കല്‍, ചാറ്റിങ്, ബ്ലോഗിങ്ങ്, പുസ്തകം വായന, ടി.വി.കാണല്‍....എന്നിവയാണ്...
അത്യാവശ്യം സിനിമയും കാണാറുണ്ട്. തമിഴിലെ വിജയ് ആണ് ഇഷ്ടപെട്ട നടന്, നടി അസിന്.
ബ്ലോഗ്ഗിങ്ങില്‍ ഞാന്‍ അത്ര പ്രഗല്ഭനോന്നുമല്ല, എന്നാലും അറിയാവുന്ന കാര്യങ്ങള്‍ കൂട്ടുകാര്‍ക്കും മറ്റും പറഞ്ഞു കൊടുക്കാറുണ്ട്.
ആര്‍ക്കെങ്കിലും ചെറിയ വല്ല ബ്ലോഗിങ്ങ് സംശയങ്ങളും ഉണ്ടെങ്കില്‍ എന്റെ E-mail:dedicatemist@gmail.com
ഇലേക്ക് മെയില്‍ അയച്ചാല്‍ മതി.
Mobile:9539435096
No comments:
Post a Comment